സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മെഷീൻ ലേണിംഗ് പഠിക്കാം ജിടെക്കിനൊപ്പം
കോഡിങ് അറിയില്ല. എങ്കിലും എഐ കോഡിങ് പഠിക്കണമെന്നുണ്ടോ? എങ്കിലിതാ മെഷീൻ ലേണിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സുമായി നമ്മുടെ ജി ടെക്ക് പിറവത്ത് ഇൻഡസ്ട്രി-ഫോക്കസ് : ജോലി മുന്നിൽ കണ്ടുള്ള സിലബസ് അൽഗോരിതങ്ങളിലേക്ക് കടന്നു ചെല്ലാം, എഐയുടെ ഭാവി മാറ്റിമറിക്കാം 2 മാസം പഠിച്ചു നേടാം ലൈഫ് ലോങ്ങ് വാലിഡിറ്റിയുള്ള സർട്ടിഫിക്കറ്റ് ഈ കോഴ്സിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നു 👇 മെഷീൻ ലേണിംഗിന്റെ അടിസ്ഥാന ആശയങ്ങൾ യൂസർ ഡാറ്റയിൽ നിന്ന് പാറ്റേണുകൾ കണ്ടെത്തുന്നതെങ്ങനെ ഡാറ്റയുടെ അടിസ്ഥാനത്തിൽ പ്രവചനങ്ങൾ ചെയ്യുന്നതെങ്ങനെ ഡാറ്റാ അനാലിസിസ് വഴി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതെങ്ങനെ ഡാറ്റ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെ മോഡ്യൂൾ I മെഷീൻ ലേണിംഗ്: തുടക്കം മെഷീൻ ലേണിംഗ് എത്ര തരം പൈത്തൺ പൈപൈ പാക്കേജുകൾ സ്കിറ്റ്-ലേൺ മോഡ്യൂൾ II ഡാറ്റാ അനലിറ്റിക്സ് മെഷീൻ ലേണിംഗ് അൽഗോരിതം ആരാണ് ഒരു എംഎൽ എഞ്ചിനീയർ? ലൈവ് പ്രോജക്ടുകൾ ജോലി സാധ്യതകൾ എഐ പ്രോഗ്രാമർ മെഷീൻ ലേണിംഗ് പ്രോഗ്രാമർ ഡാറ്റാ അനലിസ്റ്റ് ടെക്നോളജിയിൽ ഒരു കരിയർ സ്വന്തമാക്കി ഭാവി സുരക്ഷിതമാക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ G-Tec Piravom ww...