ചൈനയെ വെല്ലാൻ വിലകുറഞ്ഞ ഇലക്ട്രിക് കാറുമായി ഫോക്സ്വാഗൺ

ഏകദേശം 1,81,4080 രൂപ മാത്രം വില വരുന്ന ഒരു ഇലക്ട്രിക് വാഹനവുമായി (ഇവി) ഫോക്സ്വാഗൺ എത്തിയിട്ടുണ്ട്. ചൈനയെ തോൽപ്പിക്കുകയാണ് ലക്ഷ്യം. വാഹനത്തിന്റെ ആദ്യകുറേ ചിത്രങ്ങൾ കമ്പനി ഇതിനകം പങ്കുവെച്ചു കഴിഞ്ഞു. 2027 ലേക്ക് വിപണിയിലിറങ്ങുമെന്നാണ് പറയുന്നത്. ഐഡി 1 എന്ന പേരുവെക്കാനാണ് കമ്പനിയുടെ തീരുമാനം. ചൈനയിലെ കാർ മുതലാളിമാരായ ബിവൈഡിയുടെ ബ്രാൻഡുകളോടൊപ്പം നിൽക്കാനാണ് ഇവി യുടെ ശ്രമം. ചൈനയുടെ ബിവൈഡിയാകട്ടെ, അമേരിക്കയുടെ ടെസ്‌ല എന്നെ കമ്പനി കയ്യേറിയത് കഴിഞ്ഞ മാസമാണ്.
ഇവിയുടെ പഴയ ചിത്രം നോക്കിയാൽ അതൊരു ഇലക്ട്രിക് ഹാച്ച്ബാക്കാണെന്നറിയാം. ഹാച്ച്ബാക്ക് എന്നു പറഞ്ഞാൽ പിറകിലെ ഡോർ മുകളിലേക്ക് തുറക്കാവുന്നതെന്നാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ വിലകുറഞ്ഞ ഗുണനിലവാരമുള്ള ലാഭകരമായ വാഹനമാണ് യൂറോപ്പിന്റെ ഇവി. ഇത് ചൈനയുടെ ഇലക്ട്രിക് വാഹനത്തിനൊരു വെല്ലുവിളിയായിരിക്കും.