Outdoor Video Script

കൊച്ചിയിലെ തിരക്കേറിയ ഒരു തെരുവിലൂടെ ഒരു ചെറുപ്പക്കാരൻ നടക്കുന്നു. നല്ല പിരിമുറുക്കം കാണാം മുഖത്തുംശരീര ഭാഷയിലും. കൊച്ചിയിലെ തീക്ഷ്ണമായ ചൂടിൽ അദ്ദേഹം വിയർക്കുന്നുമുണ്ട്. അയാൾ ജോബ് ആപ്പുകളും സൈറ്റുകളും തുടരെ തുടരെ പരിശോധിക്കുന്നു, നിരാശാ ഭാവമാണ് മുഖത്ത്. നിസ്സഹായനായി ഒരിടത്തിരിക്കുന്നു. അയാളുടെ അടുത്ത് ഒരു അപരിചിതൻ വന്നിരുന്നു. നമ്മുടെ ചെറുപ്പക്കാരനെ നിരീക്ഷിക്കുന്നു. കുറച്ചു സമയം കഴിഞ്ഞ്.

അപരിചിതൻ: ജോലി തേടി മടുത്തോ

ചെറുപ്പക്കാരൻ: ഡിഗ്രി കഴിഞ്ഞു. പക്ഷേ നല്ലൊരു ജോലി കിട്ടുന്നില്ല

അപരിചിതൻ: വിഷമിക്കേണ്ട! സൊല്യൂഷൻ നമ്മുടെ കൊച്ചിയിലുണ്ട്!

ചെറുപ്പക്കാരൻ: ഇവിടെയോ? എവിടെ?

ജിടെക്ക് കാമ്പസിനുള്ളിലേക്ക് ക്യാമറ കണ്ണോടിക്കുന്നു. വിദ്യാർത്ഥികൾ പഠിക്കുന്നു, കോഡ് ചെയ്യുന്നു, ചർച്ച ചെയ്യുന്നു. അധ്യാപകർ, മറ്റു സ്റ്റാഫുകൾ എല്ലാവരെയും അവിടെ കാണാം.

ജനപ്രിയ കോഴ്‌സുകൾ എടുത്തുകാണിക്കുന്ന ചില പോപ്പ്-അപ്പുകൾ:

  • എഐ അക്കൗണ്ടിങ്ങിൽ സർട്ടിഫിക്കറ്റ്: പ്രൊഫഷണൽ സർട്ടിഫിക്കേഷൻ 

  • ഡിജിറ്റൽ മാർക്കറ്റിംഗ്: സർട്ടിഫിക്കറ്റ് കോഴ്സ്

  •  പൈത്തൺ & ഡാറ്റാ സയൻസ്

  • ആനിമേഷൻ & മൾട്ടിമീഡിയയിൽ: മാസ്റ്റർ ഡിപ്ലോമ

  • ഡാറ്റാ വിഷ്വലൈസേഷൻ & അനാലിസിസ്

  • യൂ ഐ/ യൂ എക്സ് ഡിസൈനിങ്

  • ഇന്ത്യൻ & Foreign അക്കൗണ്ടിങ്: ഡിപ്ലോമ

  • പ്രൊഫഷണൽ അക്കൗണ്ട്സ് അനലിസ്റ്റ് & ടാക്സേഷൻ എക്സ്പേർട്ട്

  • ടാലി

  • പവർ ബിഐ: സർട്ടിഫിക്കറ്റ് കോഴ്സ്

നമ്മുടെ ചെറുപ്പക്കാരനും അപരിചിതനും ജി ടെക്കിൽ എത്തുന്നു. എല്ലാവരും പരിചയപ്പെടുന്നു. അൽപ സമയത്തിനു ശേഷം ചെറുപ്പക്കാരൻ ഒരു സിസ്റ്റത്തിനു മുന്നിൽ ജി ടെക്കിനുള്ളിൽ ഇരിക്കുന്നു. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നു. എല്ലാവരും അയാളോടൊപ്പം ചേർന്നൊരു 👍

TEXT/VOICE

ജിടെക്ക് എറണാകുളം സൗത്തിൽ ജോയിൻ ചെയ്യൂ.  ഭാവി സുരക്ഷിതമാക്കൂ.

പഠനത്തോടൊപ്പം കരിയറും സെറ്റാക്കാം.
100% പ്ലേസ്‌മെന്റ് സപ്പോർട്ടോടെ!

TEXT/VOICE 

ജിടെക്ക് എറണാകുളം സൗത്ത് 

25 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള എറണാകുളത്തെ മികച്ച കമ്പ്യൂട്ടർ വിദ്യാഭ്യാസ കേന്ദ്രം 

  • 3 മില്യൺ സംതൃപ്ത വിദ്യാർത്ഥികൾ

  • 250K സ്റ്റാഫുകൾ

  • 17+ രാജ്യങ്ങൾ

  • 800+ സെന്ററുകൾ 

  • ISO സർട്ടിഫിക്കേഷനുള്ള പ്രോഗ്രാമുകൾ

📞 +91 85901-77224, +91 62829-25909
🌐 south.ekm@gteceducation.com

ചെറുപ്പക്കാരൻ: ആലോചിച്ചു നേരം കളയാതെ നിങ്ങളും നേരിട്ടു വരൂ ജി ടെക്കിലേക്ക്.

ജി ടെക് സ്റ്റാഫ്:

ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ്‌ തരുന്നു

  • 100% കോഴ്സ് Completion

  • 90% ജോബ് Placement

  • 80% Career ജിറൗത്

  • 100% Placement സപ്പോർട്ട്

LOGO: GTEC എറണാകുളം സൗത്ത്

കാനൂസ് ബിൽഡിംഗ്, രണ്ടാം നില, സൗത്ത് ഓവർ ബ്രിഡ്ജിന് സമീപം, വളഞ്ഞമ്പലം, എറണാകുളം സൗത്ത്, കൊച്ചി, 682016

GTEC എറണാകുളം സൗത്ത് — നിങ്ങളുടെ ഭാവിക്ക് ഇവിടെ തുടക്കം

Popular posts from this blog

Jeep ads are a hot topic

Google with Gemini certifications in education

Leading Google Now = Coaching Barcelona 😊